tag:blogger.com,1999:blog-7402129237458364060.post7752276399647840332..comments2023-07-05T18:24:17.805+03:00Comments on ഒറ്റമൈന: സ്റ്റാലിനും വിജയനും തമ്മിലെന്ത് ?Unknownnoreply@blogger.comBlogger9125tag:blogger.com,1999:blog-7402129237458364060.post-90890744018097798242022-02-01T19:30:30.549+03:002022-02-01T19:30:30.549+03:00The Best Free Spins Casino Sites - Lucky Club Live...The Best Free Spins Casino Sites - Lucky Club Live
The Best Free Spins Casino Sites. Online Casino Games · BetUS: $1,000 and 10 luckyclub.live Free Spins · Slotozilla: $1,000 and 10 Free Spins · Playtech: $1,000 andAnonymousnoreply@blogger.comtag:blogger.com,1999:blog-7402129237458364060.post-74349468545572948522013-05-05T08:05:25.362+03:002013-05-05T08:05:25.362+03:00ടീ പീ വധം കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു റഫറന്‍സ്...ടീ പീ വധം കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു റഫറന്‍സ് ആണ്. കേരള രാഷ്ട്രീയ പ്രബുദ്ധതയെ 'ടീ പീ വധത്തിനു മുമ്പും ശേഷവും ' എന്ന രീതിയില്‍ കൃത്യമായി വിഭജിക്കാവുന്ന ഒരു സ്ഥിവിശേഷം ഇവിടത്തെ മാധ്യമങ്ങള്‍ ഉണ്ടാക്കി എന്നത് നേരാണ്. അത് തന്നെയായിരുന്നു വേണ്ടതും. കാരണം ഇത് മറ്റേതൊരു രാഷ്ട്രീയമോ വര്‍ഗീയമോ ആയ ഒരു കൊലപാതകത്തിന്റെ ഗണത്തില്‍ പെടുത്തി സാമാന്യവല്ക്കരിക്കാനാവില്ല എന്നതാണ്.

ഒന്നാമതായി ആ കൊലപാതകത്തിന് പാര്‍ട്ടി തെരഞ്ഞെടുത്ത സമയം, ഒരു ഭരണമാറ്റം തന്നെ പ്രതീക്ഷിക്കാമായിരുന്ന സുപ്രധാന തെരഞ്ഞെടുപ്പിന്റെ വക്കില്‍ നില്ക്കുമ്പോള്. അതായത് പാര്‍ട്ടിയുടെ രാഷ്ട്രീയഭാവി പോലും ഇതിന്റെ പിന്നണിക്കാര്‍ക്ക് പ്രശ്നമായില്ല എന്നതാണ്.

രണ്ട്, ആ കൊലപാതകത്തെ വഴി തിരിച്ചു വിടാന്‍ പാര്‍ട്ടിയും അതിന്റെ മീഡിയയും സ്വീകരിച്ച മാര്‍ഗം, പുരോഗമനമെന്ന് വാദിക്കുന്ന ഒരു വര്‍ഗ്ഗത്തിന്റെ പ്രതിലോമകരമായ വര്‍ഗീയ മുഖം വെളുപ്പെടുത്തി ആ ചെയ്തികള്‍.

മൂന്ന്, ഒരു രാഷ്ട്രീയ ഉന്മൂലനം നടത്താന്‍ ക്വട്ടേഷന്‍ കൊടുത്ത അപൂര്‍വ്വത

നാല്, കേവലം ഒരു രാഷ്ട്രീയ ശത്രുവിനെ ഉന്മൂലനം ചെയ്യുക എന്നതിനപ്പുറം ആ മൃതദേഹത്തില്‍ കാണിച്ച ഫാഷിസത്തിന്റെ സ്വസ്തിക കൊണ്ടുള്ള എണ്ണമറ്റ വെട്ടുകള്‍, എതിരഭിപ്രായമുള്ളവനൊക്കെ ഒരു താക്കീതെന്ന പോലെ,

അഞ്ച്, സത്യം പകല്‍ പോലെ പുലര്‍ന്നിട്ടും ബുദ്ധിയുള്ള പൊതുസമൂഹത്തിനു മുന്നില്‍ ഇവരൊക്കെ കാണിച്ച ധാര്‍ഷ്ട്യവും തോന്നിവാസങ്ങളും....

ഇനിയും അക്കമിട്ടു നിരത്താവുന്ന ഒട്ടേറെ പ്രത്യേകതകള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ടീ പീ വധത്തെ വേറിട്ട് നിര്‍ത്തുന്നുണ്ട്.
ഒറ്റമൈനhttps://www.blogger.com/profile/07510055609431981401noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-18340801267955665962012-10-12T01:57:49.822+03:002012-10-12T01:57:49.822+03:00http://rainymonsoonday.blogspot.com/2012/10/differ...http://rainymonsoonday.blogspot.com/2012/10/different-perspective.html
Anonymoushttps://www.blogger.com/profile/17272631692289470269noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-16817367261381850002012-05-23T07:30:28.844+03:002012-05-23T07:30:28.844+03:00നിന്നോട് ആരാണ് പറഞ്ഞത് മാര്‍ക്സിസത്തിന്റെ പേറ്റന്റ...നിന്നോട് ആരാണ് പറഞ്ഞത് മാര്‍ക്സിസത്തിന്റെ പേറ്റന്റ് സിപിഎം ആണെന്ന് ...? സാക്ഷാല്‍ മാര്‍ക്സ് തന്നെ പറഞ്ഞത് ഞാനൊരു കമ്മ്യൂണിസ്റ്റ് അല്ല എന്നാണ് .കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ് )എന്നാ ബോര്‍ഡ് എഴുതി വെച്ച് അതിനു കിഴിലിരുന്നാല് മാര്‍ക്സിസ്റ്റ് വും എന്നത് രാഷ്ടീയ സ്വപ്നടനക്കാരെന്റെ അര്‍ത്ഥ ശൂന്യമായ ജല്പനമാണ് .
സ്റ്റാലിനും വിജയനും തമ്മിലെന്ത് ?ഒരു തേങ്ങാകുലയും ഇല്ല..ഇവിടെ നീ പറഞ്ഞ സ്റ്റാലിന്റെ ജീവചരിത്രം പിണറായിലൂടെ പുനര്‍ ജനിപ്പിക്കേണ്ട ഒരു കാര്യവും ഇല്ല . മുസ്ലിം വര്‍ഗീയ വാദത്തിന്റെ തീവ്രവാദരൂപമായ ndf ഉം ,തിരിഞ്ഞു ഓടാന്‍ പാകം വിധം കക്കിയുടുത്ത rss ഉം ,ചുവപ്പന്‍ ഗുണ്ടകളും ഇവിടെ വളര്‍ന്നു വന്നതിനു പിന്നില്‍ കേരളത്തിലെ രാഷ്ടീയ പാര്‍ട്ടികള്‍ തന്നെ ആണ് ...മുസ്ലിമിന് വേണ്ടി കൊലക്കിരങ്ങുന്നത് പവിത്രമാണന്നു കണക്കാക്കുന്ന ndf കീടങ്ങളെ വളര്‍ത്തിയത് നിന്റെ പാര്‍ട്ടി അല്ല എന്ന് നിനക്ക് പറയാന്‍ പറ്റുമോ...?
ഇവിടെ വേണ്ടത് മനുഷ്യരുടെ വേദനകളും ദുരിതങ്ങളും കണ്ടിട്ട് തിരിഞ്ഞു നടക്കാത്ത ഒരു രാഷ്ടീയ ബോധം ആണ് ...
അല്ലങ്കിലും ismail എഞ്ചിനീയറിംഗ് studentനു നല്ലത് history പറയാതിരിക്കുന്നതാണ് ...shameerbabu.tphttps://www.blogger.com/profile/04799413360671438259noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-8956641360867179732012-05-21T18:31:33.862+03:002012-05-21T18:31:33.862+03:00നല്ലൊരു ലേഖനം
ആശംസകളോടെനല്ലൊരു ലേഖനം
ആശംസകളോടെCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-65828942284965209352012-05-21T10:59:16.150+03:002012-05-21T10:59:16.150+03:00ചരിത്രം ആവര്‍ത്തിക്കുകയാണ്.സ്റ്റാലിന്മാരും ഗീബല്‍...ചരിത്രം ആവര്‍ത്തിക്കുകയാണ്.സ്റ്റാലിന്മാരും ഗീബല്സുമാരും വീണ്ടും അരങ്ങ് വാഴുന്നു.ഇത്തവണ താല്‍ക്കാലികമായെങ്കിലും സമൂഹ മനസ്സാക്ഷി ഒന്നു ഞെട്ടി.അത്രമാത്രം.vettamhttps://www.blogger.com/profile/04392262509711171842noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-18500092699105215192012-05-20T18:31:23.234+03:002012-05-20T18:31:23.234+03:00കൊന്ന് പരിചയമുള്ളവര്‍..കൊന്ന് പരിചയമുള്ളവര്‍..ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-55211343424018983912012-05-20T18:14:34.898+03:002012-05-20T18:14:34.898+03:00സി പി എം അംഗങ്ങള്‍ (മറ്റു പാര്‍ട്ടിക്കാരും സംഘടിതമ...സി പി എം അംഗങ്ങള്‍ (മറ്റു പാര്‍ട്ടിക്കാരും സംഘടിതമതങ്ങളും ചെയ്തുപോലെ തന്നെ) മുന്‍പ് കൊല ചെയ്തിട്ടുണ്ട് എന്നതുകൊണ്ട് കേരളത്തില്‍ നടക്കുന്ന എല്ലാ കൊലയും ചെയ്തത് സി പി എം ആണ് എന്ന് പറയുന്നത് എന്ത് വിഡ്ഢിത്തം! സി പി എമ്മിന്റെ ഒരു എം എല്‍ എയെ അതും നാല്പതു വര്‍ഷമായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച ഒരാളെ പണംകൊടുത്തു കോണ്‍ഗ്രസിനു വാങ്ങിക്കാന്‍ കഴിഞ്ഞെങ്കില്‍ വെറും ഒരു താഴെക്കിടയിലുള്ള സി പി എം അംഗത്തെ അല്ലെങ്കില്‍ അംഗങ്ങളെ കോണ്‍ഗ്രസിനു വാങ്ങിക്കാന്‍ പറ്റില്ലേ, ഈ കൊലനടത്താന്‍? അതുകൊണ്ട് സി പി എമ്മിന്റെ ചില അംഗങ്ങലെപ്പോലും ഈ കേസില്‍ അറസ്റ്റുചെയ്തു എന്നതുകൊണ്ട് മാത്രം എങ്ങിനെയാണ് പാര്‍ട്ടി ഇതില്‍ പ്രതിയാകുന്നത്. സാമാന്യ യുക്തിവച്ചു ഒന്ന് ചിന്തിച്ചാല്‍ പോലും ആര്‍ക്കും ഒരു സംശയം വരാം. അല്ലെങ്കില്‍ വ്യക്തിപരമായ വൈരാഗ്യമാണ് ഈ കൊലയുടെ പിന്നില്‍ എന്ന് കൊലനടന്നതിന്റെ അടുത്തദിവസം സംസ്ഥാനത്തെ പോലീസു തലവന്‍ പറഞ്ഞതും അടുത്ത നിമിഷത്തില്‍ തന്നെ ചെന്നിത്തലയും തിരുവഞ്ചൂരും അദ്ധേഹത്തെ ശാസിക്കുന്നതും തിരുത്തി വ്യക്തിപരമല്ല പാര്‍ട്ടിയാണ് പാര്‍ട്ടി തന്നെയാണ് ഈ കൊലയ്ക്കുപിന്നില്‍ എന്ന് ആണയിടുന്നതും നമ്മള് കണ്ടതാണ്.MUNEER NEEROLPALAMhttps://www.blogger.com/profile/02763887190348547867noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-46386928118898210652012-05-20T18:13:27.234+03:002012-05-20T18:13:27.234+03:00സി പി എം അംഗങ്ങള്‍ (മറ്റു പാര്‍ട്ടിക്കാരും സംഘടിതമ...സി പി എം അംഗങ്ങള്‍ (മറ്റു പാര്‍ട്ടിക്കാരും സംഘടിതമതങ്ങളും ചെയ്തുപോലെ തന്നെ) മുന്‍പ് കൊല ചെയ്തിട്ടുണ്ട് എന്നതുകൊണ്ട് കേരളത്തില്‍ നടക്കുന്ന എല്ലാ കൊലയും ചെയ്തത് സി പി എം ആണ് എന്ന് പറയുന്നത് എന്ത് വിഡ്ഢിത്തം! സി പി എമ്മിന്റെ ഒരു എം എല്‍ എയെ അതും നാല്പതു വര്‍ഷമായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച ഒരാളെ പണംകൊടുത്തു കോണ്‍ഗ്രസിനു വാങ്ങിക്കാന്‍ കഴിഞ്ഞെങ്കില്‍ വെറും ഒരു താഴെക്കിടയിലുള്ള സി പി എം അംഗത്തെ അല്ലെങ്കില്‍ അംഗങ്ങളെ കോണ്‍ഗ്രസിനു വാങ്ങിക്കാന്‍ പറ്റില്ലേ, ഈ കൊലനടത്താന്‍? അതുകൊണ്ട് സി പി എമ്മിന്റെ ചില അംഗങ്ങലെപ്പോലും ഈ കേസില്‍ അറസ്റ്റുചെയ്തു എന്നതുകൊണ്ട് മാത്രം എങ്ങിനെയാണ് പാര്‍ട്ടി ഇതില്‍ പ്രതിയാകുന്നത്. സാമാന്യ യുക്തിവച്ചു ഒന്ന് ചിന്തിച്ചാല്‍ പോലും ആര്‍ക്കും ഒരു സംശയം വരാം. അല്ലെങ്കില്‍ വ്യക്തിപരമായ വൈരാഗ്യമാണ് ഈ കൊലയുടെ പിന്നില്‍ എന്ന് കൊലനടന്നതിന്റെ അടുത്തദിവസം സംസ്ഥാനത്തെ പോലീസു തലവന്‍ പറഞ്ഞതും അടുത്ത നിമിഷത്തില്‍ തന്നെ ചെന്നിത്തലയും തിരുവഞ്ചൂരും അദ്ധേഹത്തെ ശാസിക്കുന്നതും തിരുത്തി വ്യക്തിപരമല്ല പാര്‍ട്ടിയാണ് പാര്‍ട്ടി തന്നെയാണ് ഈ കൊലയ്ക്കുപിന്നില്‍ എന്ന് ആണയിടുന്നതും നമ്മള് കണ്ടതാണ്.MUNEER NEEROLPALAMhttps://www.blogger.com/profile/02763887190348547867noreply@blogger.com