tag:blogger.com,1999:blog-7402129237458364060.post2103111789112583141..comments2023-07-05T18:24:17.805+03:00Comments on ഒറ്റമൈന: മെഹ്ദി പാഠങ്ങൾ - 8 : രഫ്താ രഫ്താ.... Unknownnoreply@blogger.comBlogger17125tag:blogger.com,1999:blog-7402129237458364060.post-31504002358568992952013-06-02T09:26:27.014+03:002013-06-02T09:26:27.014+03:00ഇഷ്ടം കുറിക്കുന്നു.ഇഷ്ടം കുറിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-7402129237458364060.post-18775771802671313612013-05-11T12:38:07.420+03:002013-05-11T12:38:07.420+03:00Thanks Shihab for your good words. Awaited your ne...Thanks Shihab for your good words. Awaited your new stories..ഒറ്റമൈനhttps://www.blogger.com/profile/07510055609431981401noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-41066674267730690792013-05-11T12:36:31.398+03:002013-05-11T12:36:31.398+03:00Thanks Cheruvadi for this visit and good words.......Thanks Cheruvadi for this visit and good words....ഒറ്റമൈനhttps://www.blogger.com/profile/07510055609431981401noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-48984545789844943932013-05-11T12:34:45.860+03:002013-05-11T12:34:45.860+03:00Thanks Smt.Kala for this visit and commentThanks Smt.Kala for this visit and commentഒറ്റമൈനhttps://www.blogger.com/profile/07510055609431981401noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-55656217455269297382013-04-26T21:58:41.394+03:002013-04-26T21:58:41.394+03:00ഈ പോസ്റ്റിനെക്കുറിച്ച് 'ഇരിപ്പിടം' പറയുന്ന...ഈ പോസ്റ്റിനെക്കുറിച്ച് 'ഇരിപ്പിടം' പറയുന്നത് ശ്രദ്ധിക്കുമല്ലോഇരിപ്പിടം വാരികhttps://www.blogger.com/profile/12713867822595427011noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-88586774505393513162013-04-20T13:34:13.862+03:002013-04-20T13:34:13.862+03:00എത്തിപ്പെടാൻ താമസിച്ച ഇടം .... മൻസൂര്‍ ചെറുവാടി പറഞ...എത്തിപ്പെടാൻ താമസിച്ച ഇടം .... മൻസൂര്‍ ചെറുവാടി പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത് .... ഇക് ഐസാ ഘർ ചാഹിയേ മുജ്കോ .................... ഏക് കോനെ മേ ഗസല കി മെഹ്ഫിൽ .. ഏക് കോനെ മേ മേ ഗാന ഗാഒ ........... ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-21071644129160463412013-04-18T07:27:26.633+03:002013-04-18T07:27:26.633+03:00അർഥം അറിഞ്ഞു ഗസൽ കേൾക്കുക എന്നത് പാട്ടിന്റെ ആത്മാവ...അർഥം അറിഞ്ഞു ഗസൽ കേൾക്കുക എന്നത് പാട്ടിന്റെ ആത്മാവ് അറിഞ്ഞ് കേൾക്കുക എന്നത് തന്നെയാണ് . ഗുലാം അലിയുടെ അവാരഗിയുടെ
ചില വരികളുടെ അർഥം ആരിഫ് സൈൻ ഭായ് പറഞ്ഞു തന്ന ശേഷം ഞാൻ എത്ര തവണ ആ ഗസൽ വീണ്ടും വീണ്ടും കേട്ടെന്നു അറിയില്ല . വേറൊരു അനുഭാവം ആയിരുന്നു അത് .
രഫ്താ രഫ്താ , മെഹ്ദിയെ ഒരിക്കൽ കൂടി കേൾക്കട്ടെ .
നല്ല പോസ്റ്റ് . മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-57751558478402321392013-04-17T20:21:54.293+03:002013-04-17T20:21:54.293+03:00ഈ നല്ല കുറിപ്പിനു ആശംസകള്‍... ഈ നല്ല കുറിപ്പിനു ആശംസകള്‍... Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-55479223427166461442013-04-17T20:01:39.159+03:002013-04-17T20:01:39.159+03:00:) മെഹ്ദി സാബും .. ജഗ്ജീത് ജി യും പാടിയതാണ് ഏറേ ഇ...:) മെഹ്ദി സാബും .. ജഗ്ജീത് ജി യും പാടിയതാണ് ഏറേ ഇഷ്ടം ... തീര്‍ച്ചയായും ശ്രമിക്കൂ .. അപ്പോളേക്കും ഞാൻ അടുത്ത കവിത ഓര്‍ക്കട്ടെ ..:)thahseenhttps://www.blogger.com/profile/04152019601194247869noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-75197007544250200742013-04-17T18:57:54.033+03:002013-04-17T18:57:54.033+03:00This comment has been removed by the author.ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-23026709055180419792013-04-17T18:48:40.561+03:002013-04-17T18:48:40.561+03:00നന്ദി ഷാജു , ഈ സതിരിൽ കൂട്ടു വരുന്നതിന്
നന്ദി ഷാജു , ഈ സതിരിൽ കൂട്ടു വരുന്നതിന്
ഒറ്റമൈനhttps://www.blogger.com/profile/07510055609431981401noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-67995597057263138932013-04-17T18:46:36.339+03:002013-04-17T18:46:36.339+03:00നന്ദി പ്രദീപ് മാഷ്, മെഹ്ദിയെ പിന്തുടർന്നു വരുന്ന...നന്ദി പ്രദീപ് മാഷ്, മെഹ്ദിയെ പിന്തുടർന്നു വരുന്നതിന്.

സീനത്തിന്റെ ലിങ്ക് ശരിയാക്കിയിട്ടുണ്ട്
ഒറ്റമൈനhttps://www.blogger.com/profile/07510055609431981401noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-81324026244210607582013-04-17T18:44:18.712+03:002013-04-17T18:44:18.712+03:00ഗാലിബിനെ തന്നെയാണല്ലോ ഇത്തവണ കയറിപ്പിടിച്ചിരിക്കുന...ഗാലിബിനെ തന്നെയാണല്ലോ ഇത്തവണ കയറിപ്പിടിച്ചിരിക്കുന്നത്!

ഗഹനമാണ് പ്രയോഗങ്ങൾ. ഏതായാലും ശ്രമിച്ചു നോക്കാംല്ലേ....

ദിൽ ഏ നാദാൻ തുഝെ ഹുവാ ക്യാ ഹേ.....

നിഷ്കളങ്ക ഹൃദയമേ നിനക്കെന്താണ് പറ്റിയത്?

എന്താണ് പറ്റിയതെന്ന് അന്വേഷിച്ചിട്ട് തന്നെ ബാക്കി കാര്യം!
ഒറ്റമൈനhttps://www.blogger.com/profile/07510055609431981401noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-4778860965296541622013-04-17T18:41:29.431+03:002013-04-17T18:41:29.431+03:00This comment has been removed by the author.ഒറ്റമൈനhttps://www.blogger.com/profile/07510055609431981401noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-858707964145222882013-04-17T10:43:10.034+03:002013-04-17T10:43:10.034+03:00ഹൊ എത്ര സുന്ദരം, നല്ല പോസ്റ്റ്, മെഹഫിൽ
നന്ദി
ആശംസക...ഹൊ എത്ര സുന്ദരം, നല്ല പോസ്റ്റ്, മെഹഫിൽ
നന്ദി
ആശംസകൾഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-83651398399525641352013-04-16T20:15:03.361+03:002013-04-16T20:15:03.361+03:00അഭൗമമായ ആ ശബ്ദമാധുര്യം മറ്റൊരാളിലുമില്ലെന്ന ബോധ്യത...അഭൗമമായ ആ ശബ്ദമാധുര്യം മറ്റൊരാളിലുമില്ലെന്ന ബോധ്യത്തില്‍ നിന്നാണ് ഈശ്വരന് മെഹ്ദിയുടെ ശബ്ദത്തില്‍ പാടുന്നുവെന്ന് ലാതാമങ്കേഷ്കര് പറഞ്ഞത്...

'സീനത്തിലെ' ഗാനത്തിന്റെ ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ല. തുടരുക ഈ മെഹ്ദി പാഠങ്ങള്‍.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-19004170522839099352013-04-16T19:53:38.164+03:002013-04-16T19:53:38.164+03:00 ദിൽ -എ-നാദാൻ .. തുഝെ ഹുവാ ക്യാ ഹെ .. ഈ പാട്ടിന... ദിൽ -എ-നാദാൻ .. തുഝെ ഹുവാ ക്യാ ഹെ .. ഈ പാട്ടിനെക്കുറിച്ചു എഴുതുമോ ഒറ്റമൈനെ ?thahseenhttps://www.blogger.com/profile/04152019601194247869noreply@blogger.com