tag:blogger.com,1999:blog-7402129237458364060.post386303308956354432..comments2023-07-05T18:24:17.805+03:00Comments on ഒറ്റമൈന: നന്ദി സൗഹൃദമേ നന്ദി....Unknownnoreply@blogger.comBlogger8125tag:blogger.com,1999:blog-7402129237458364060.post-80046008258520630812012-03-09T16:26:19.300+03:002012-03-09T16:26:19.300+03:00ചില സൌഹൃദങ്ങള്‍ നമ്മള് ജനിക്കുമ്പോഴേ നമുക്കായ് പി...ചില സൌഹൃദങ്ങള്‍ നമ്മള് ജനിക്കുമ്പോഴേ നമുക്കായ് പിറന്നവയാണ്. ഏതോ ജന്മാന്തര ബന്ധങ്ങളില്‍ നിന്നും കടന്നുവന്നവ..
പക്ഷേ നാമറിയാതെ വള൪ന്ന അവ പെട്ടെന്നൊരു നിമിഷമാകും നമുക്ക് മുന്നില്‍ പൂത്തുലഞ്ഞു നില്ക്കുക..ആദ്യ നിമിഷത്തിലേ ഇത്രമേല്‍ വള൪ന്നതെന്തേ എന്നമ്പരിപ്പിച്ചുകൊണ്ട്..പിന്നെ, പണ്ടെങ്ങോ നമ്മുടെ കൂടെതന്നെ ഉണ്ടായിരുന്നല്ലോ എന്നോ൪മ്മിപ്പിച്ച്..
ഫറൂക്ക് കോളേജിലെ ഇടനാഴിയിലെ തൂണുകള്‍ക്കിടയില്‍നിന്നും നീയെ൯റെ മുമ്പിലെത്തിയതും അങ്ങനെയായിരുന്നല്ലോ..പിന്നെ സൌഹൃദം നിശബ്ദമായ് നമ്മിലേക്ക് ഒഴുകിയ നാളുകള്‍..
പാടിക്കഴിഞ്ഞ ഗസല്‍ ഗീതത്തി൯റെ ഈരടികള്‍ നമ്മില്‍ പ്രതിഫലിച്ചുകൊണ്ടേയിരുന്നു..
സ്നേഹം വ൪ഷമാരിയായ് പെയ്തൊഴിഞ്ഞപ്പോള് അതില്‍ ആടിത്തിമി൪ത്ത നമ്മള്, കൊയ്തൊഴിയാത്ത പാടശേഖരങ്ങള്‍ തഴുകി വന്ന ഇളംകാറ്റിനേയും,
ഇലച്ചാ൪ത്തുകളുടെ ചുരമിറങ്ങിവന്ന കോടമഞ്ഞിനേയും,
വെള്ളാരംകല്ലുകളെ തഴുകി വന്ന കാട്ടിളംചോലയേയും കൂടെക്കൂട്ടി കൂടുതല്‍ കുളി൪ന്നതും..
പിന്നെ സൌഹൃദം സമാനഹൃദയങ്ങളുടെ കൊരുത്തെടുക്കല്‍ മാത്രമാണെന്നറിഞ്ഞതും നമ്മുടെയിന്നലെകളിലെ സ്വപ്നങ്ങളിലായിരുന്നോ..
അതോ അതായിരുന്നോ നമ്മുടെ ജീവിതം..
ഇന്ന്, കാലവും ദൂരവും പിന്നെ മറ്റെന്തൊക്കെയോ ചേ൪ന്ന് വേലി കെട്ടിയ തുരുത്തുകളില്‍ ഏകാന്തരായിരിക്കുമ്പോഴും നമ്മുടെ സ്മൃതികളില്‍ അവ കൂടു കൂട്ടുന്നതും, ചിറകടിച്ചുയരുന്നതും ആ സൌഹൃദത്തി൯റെ ധന്യതയായിരിക്കാം...
നന്ദി..സൌഹൃദമെ നന്ദി..നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-38381211893215529592012-03-09T15:41:55.652+03:002012-03-09T15:41:55.652+03:00ചില സൌഹൃദങ്ങള്‍ നമ്മള് ജനിക്കുമ്പോഴേ നമുക്കായ് പി...ചില സൌഹൃദങ്ങള്‍ നമ്മള് ജനിക്കുമ്പോഴേ നമുക്കായ് പിറന്നവയാണ്. ഏതോ ജന്മാന്തര ബന്ധങ്ങളില്‍ നിന്നും കടന്നുവന്നവ..
പക്ഷേ നാമറിയാതെ വള൪ന്ന അവ പെട്ടെന്നൊരു നിമിഷമാകും നമുക്ക് മുന്നില്‍ പൂത്തുലഞ്ഞു നില്ക്കുക..ആദ്യ നിമിഷത്തിലേ ഇത്രമേല്‍ വള൪ന്നതെന്തേ എന്നമ്പരിപ്പിച്ചുകൊണ്ട്..പിന്നെ, പണ്ടെങ്ങോ നമ്മുടെ കൂടെതന്നെ ഉണ്ടായിരുന്നല്ലോ എന്നോ൪മ്മിപ്പിച്ച്..
ഫറൂക്ക് കോളേജിലെ ഇടനാഴിയിലെ തൂണുകള്‍ക്കിടയില്‍നിന്നും നീയെ൯റെ മുമ്പിലെത്തിയതും അങ്ങനെയായിരുന്നല്ലോ..പിന്നെ സൌഹൃദം നിശബ്ദമായ് നമ്മിലേക്ക് ഒഴുകിയ നാളുകള്‍..
പാടിക്കഴിഞ്ഞ ഗസല്‍ ഗീതത്തി൯റെ ഈരടികള്‍ നമ്മില്‍ പ്രതിഫലിച്ചുകൊണ്ടേയിരുന്നു..
സ്നേഹം വ൪ഷമാരിയായ് പെയ്തൊഴിഞ്ഞപ്പോള് അതില്‍ ആടിത്തിമി൪ത്ത നമ്മള്, കൊയ്തൊഴിയാത്ത പാടശേഖരങ്ങള്‍ തഴുകി വന്ന ഇളംകാറ്റിനേയും,
ഇലച്ചാ൪ത്തുകളുടെ ചുരമിറങ്ങിവന്ന കോടമഞ്ഞിനേയും,
വെള്ളാരംകല്ലുകളെ തഴുകി വന്ന കാട്ടിളംചോലയേയും കൂടെക്കൂട്ടി കൂടുതല്‍ കുളി൪ന്നതും..
പിന്നെ സൌഹൃദം സമാനഹൃദയങ്ങളുടെ കൊരുത്തെടുക്കല്‍ മാത്രമാണെന്നറിഞ്ഞതും നമ്മുടെയിന്നലെകളിലെ സ്വപ്നങ്ങളിലായിരുന്നോ..
അതോ അതായിരുന്നോ നമ്മുടെ ജീവിതം..
ഇന്ന്, കാലവും ദൂരവും പിന്നെ മറ്റെന്തൊക്കെയോ ചേ൪ന്ന് വേലി കെട്ടിയ തുരുത്തുകളില്‍ ഏകാന്തരായിരിക്കുമ്പോഴും നമ്മുടെ സ്മൃതികളില്‍ അവ കൂടു കൂട്ടുന്നതും, ചിറകടിച്ചുയരുന്നതും ആ സൌഹൃദത്തി൯റെ ധന്യതയായിരിക്കാം...
നന്ദി..സൌഹൃദമെ നന്ദിനിസാരന് ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-62642551725719213352012-03-09T15:35:21.001+03:002012-03-09T15:35:21.001+03:00ചില സൌഹൃദങ്ങള്‍ നമ്മള് ജനിക്കുമ്പോഴേ നമുക്കായ് പി...ചില സൌഹൃദങ്ങള്‍ നമ്മള് ജനിക്കുമ്പോഴേ നമുക്കായ് പിറന്നവയാണ്. ഏതോ ജന്മാന്തര ബന്ധങ്ങളില്‍ നിന്നും കടന്നുവന്നവ..
പക്ഷേ നാമറിയാതെ വള൪ന്ന അവ പെട്ടെന്നൊരു നിമിഷമാകും നമുക്ക് മുന്നില്‍ പൂത്തുലഞ്ഞു നില്ക്കുക..ആദ്യ നിമിഷത്തിലേ ഇത്രമേല്‍ വള൪ന്നതെന്തേ എന്നമ്പരിപ്പിച്ചുകൊണ്ട്..പിന്നെ, പണ്ടെങ്ങോ നമ്മുടെ കൂടെതന്നെ ഉണ്ടായിരുന്നല്ലോ എന്നോ൪മ്മിപ്പിച്ച്..
ഫറൂക്ക് കോളേജിലെ ഇടനാഴിയിലെ തൂണുകള്‍ക്കിടയില്‍നിന്നും നീയെ൯റെ മുമ്പിലെത്തിയതും അങ്ങനെയായിരുന്നല്ലോ..പിന്നെ സൌഹൃദം നിശബ്ദമായ് നമ്മിലേക്ക് ഒഴുകിയ നാളുകള്‍..
പാടിക്കഴിഞ്ഞ ഗസല്‍ ഗീതത്തി൯റെ ഈരടികള്‍ നമ്മില്‍ പ്രതിഫലിച്ചുകൊണ്ടേയിരുന്നു..
സ്നേഹം വ൪ഷമാരിയായ് പെയ്തൊഴിഞ്ഞപ്പോള് അതില്‍ ആടിത്തിമി൪ത്ത നമ്മള്, കൊയ്തൊഴിയാത്ത പാടശേഖരങ്ങള്‍ തഴുകി വന്ന ഇളംകാറ്റിനേയും,
ഇലച്ചാ൪ത്തുകളുടെ ചുരമിറങ്ങിവന്ന കോടമഞ്ഞിനേയും,
വെള്ളാരംകല്ലുകളെ തഴുകി വന്ന കാട്ടിളംചോലയേയും കൂടെക്കൂട്ടി കൂടുതല്‍ കുളി൪ന്നതും..
പിന്നെ സൌഹൃദം സമാനഹൃദയങ്ങളുടെ കൊരുത്തെടുക്കല്‍ മാത്രമാണെന്നറിഞ്ഞതും നമ്മുടെയിന്നലെകളിലെ സ്വപ്നങ്ങളിലായിരുന്നോ..
അതോ അതായിരുന്നോ നമ്മുടെ ജീവിതം..
ഇന്ന്, കാലവും ദൂരവും പിന്നെ മറ്റെന്തൊക്കെയോ ചേ൪ന്ന് വേലി കെട്ടിയ തുരുത്തുകളില്‍ ഏകാന്തരായിരിക്കുമ്പോഴും നമ്മുടെ സ്മൃതികളില്‍ അവ കൂടു കൂട്ടുന്നതും, ചിറകടിച്ചുയരുന്നതും ആ സൌഹൃദത്തി൯റെ ധന്യതയായിരിക്കാം...
നന്ദി..സൌഹൃദമെ നന്ദിനിസാരന് ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-34527836541667567292011-11-14T08:37:29.429+03:002011-11-14T08:37:29.429+03:00നിനവില്‍ നേ൪ത്ത തൂവല്‍ക്കാറ്റായ്.. സൌഹൃദപക്ഷികളേ ന...നിനവില്‍ നേ൪ത്ത തൂവല്‍ക്കാറ്റായ്.. സൌഹൃദപക്ഷികളേ നിങ്ങള്‍..സ്മരണകളുടെ,പിന്നെ ജീവിതത്തി൯റെ ചില്ലയില്‍ ചേക്കേറുവാ൯ ഒന്നിച്ചു വന്നണയുവാനല്ലേ നാം വഴികളില്‍ ചിറകടിക്കുന്നു....ആത്മാവി൯ ആ൪ജ്ജവമുള്ളയീ സൌഹൃദത്തി൯ നിതാന്തതയില്‍ ഹ൪ഷമായ്..നന്ദി.sandrarosehttps://www.blogger.com/profile/17566328513823007860noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-6829957540427334772011-10-16T19:10:04.773+03:002011-10-16T19:10:04.773+03:00നന്ദി പ്രിയ നിസാര്‍, ജാസ്മിന്‍ത്ത, മന്‍സൂര്‍ ചെറുവ...നന്ദി പ്രിയ നിസാര്‍, ജാസ്മിന്‍ത്ത, മന്‍സൂര്‍ ചെറുവാടി, ഇതിലെ വന്നു പോയതിനു....ISMAIL Khttp://ottamyna.blogspot.comnoreply@blogger.comtag:blogger.com,1999:blog-7402129237458364060.post-40340755082929761592011-10-06T23:04:11.073+03:002011-10-06T23:04:11.073+03:00"സൗഹൃദമേ.....
നിങ്ങളെന്റെ പ്രാണനുതിര്‍ന്നു വ..."സൗഹൃദമേ.....
നിങ്ങളെന്റെ പ്രാണനുതിര്‍ന്നു വിങ്ങി തുടങ്ങിയ ഉള്ളിന്റെ പൊള്ളലില്‍ തളിച്ച് പോയ തീര്‍ത്ഥം പുനര്‍ജ്ജനിയുടെ നാമ്പുകള്‍ മുളപ്പിച്ചു. അതില്‍ ഇലകളും പൂക്കളും കനികളും ഉണ്ടായി. വേരുകള്‍ മണ്ണിന്റെ മാറിലേക്ക് ആഴ്ത്തി അത് നിലയുറപ്പിച്ചു. നിങ്ങള്‍ പകര്‍ന്ന സ്നേഹത്തിന്റെ ധാതുവൂറ്റി പല ശിഖരങ്ങളായി പടര്‍ന്നു".

സൌഹൃദത്തിന്റെ മനോഹരമായ പോസ്റ്റ്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-42991085300113184382011-10-06T07:29:09.490+03:002011-10-06T07:29:09.490+03:00നല്ല പോസ്റ്റ്. ആശംസകൾ...നല്ല പോസ്റ്റ്. ആശംസകൾ...Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-86595030073074623482011-10-04T15:45:01.038+03:002011-10-04T15:45:01.038+03:00This comment has been removed by the author.നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.com