tag:blogger.com,1999:blog-7402129237458364060.post5187135671241987705..comments2023-07-05T18:24:17.805+03:00Comments on ഒറ്റമൈന: ഹൈപ്പോതെസിസ്Unknownnoreply@blogger.comBlogger12125tag:blogger.com,1999:blog-7402129237458364060.post-85624586361490902862012-04-12T21:04:01.358+03:002012-04-12T21:04:01.358+03:00സൂക്ഷമാമയ ആഖ്യനമാണ് ഈ കഥയുടെ ഏറ്റവും ആകര്‍ഷകമായ ഘട...സൂക്ഷമാമയ ആഖ്യനമാണ് ഈ കഥയുടെ ഏറ്റവും ആകര്‍ഷകമായ ഘടകം. കഥ വളര്‍ത്തിക്കൊണ്ടു വരുന്നിടത്ത് നല്ല കൈയ്യടക്കം പാലിക്കുന്നുണ്ട് എഴുത്തുകാരന് .കഥ വികാസം പ്രപിക്കുന്നത് ഏതു ദിശയിലേക്കാണെന്ന് അറിയാമായിരുന്നു എന്നത് കഥയുടെ പോരായ്മയായി തോന്നിയില്ല.....

നല്ല വായനാനുഭവം.......Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-85178902777357643612011-05-23T11:23:16.638+03:002011-05-23T11:23:16.638+03:00നല്ല എഴുത്ത്.
അഭിനന്ദനങ്ങൾ!നല്ല എഴുത്ത്.
അഭിനന്ദനങ്ങൾ!ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-14022628927375354112010-12-08T15:33:43.758+03:002010-12-08T15:33:43.758+03:00വിലയിരുത്തലോ വ്യാഖ്യാനമോ ആയി ആക്ഷേപിക്കരുത് ....എന...വിലയിരുത്തലോ വ്യാഖ്യാനമോ ആയി ആക്ഷേപിക്കരുത് ....എന്നുമെന്ന പോലെ അസ്വസ്ഥതകളുടെ മിടിപ്പുകളാണ് ..വികല വിചാരങ്ങളുടെതുമാവാം .......എഴുതുവാന്‍ തുടങ്ങിയപ്പോഴൊക്കെ എന്താണ് പ്രശ്നമെന്ന് വെച്ചാല്‍ ..വായുവില്‍ കുരുങ്ങിയ മീനിനെ പോലെ മനസ്സ്. പ്രശ്നങ്ങളെന്താണെന്നല്ലേ?
വായിച്ചു തുടങ്ങിയപ്പോള്‍ .....
മനസ്സ് ഒരു പ്രപഞ്ച പരിണാമമായി കഥയിലെവിടെയോ മാഞ്ഞുപോയി ..ആത്മനഷ്ട്ടം ..!!
പിന്നെയും ശ്രമിച്ചു ,പക്ഷെ കഥാപാത്രങ്ങളും കഥാവിഷയങ്ങളും എനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത് പോലെ ..എങ്ങനെ സമരസ്സപെട്ടിട്ടും എനിക്കെതിരെ ഒരു ശൂലം തിരിച്ചു വെച്ചിട്ടുണ്ടോ എന്ന വിഭ്രാന്തി, ..ആത്മസംഘര്‍ഷം...!!
ആത്മസംഘര്‍ഷത്തിനും ആത്മനഷ്ട്ടത്തിനുമിടയില് പെട്ട് കഥ എന്റെ തന്നെ കഥയോ ..കഥാപാത്രങ്ങള്‍ ഞാന്‍ തന്നെയോ..പരിഭ്രമം ..ശൂന്യത ..നിശബ്ദത ..പഠന വസ്തു പഠിക്കുന്നയാള്‍ തന്നെയായ് മാറുമ്പോള്‍ ആര് എന്തിനെ കുറിച്ച് പഠിക്കും?(നമ്മള് കണ്ടെത്തുന്ന ഉത്തരങ്ങള്‍ പോലെ തന്നെ ,ചോദ്യങ്ങളും വിചിത്രങ്ങളായ് പരിണമിക്കുന്നു.)
എങ്കിലും
ആഖ്യാന ശൈലികൊണ്ട് ..കഥാ തന്തുവിന്റെ സൂക്ഷ്മത കൊണ്ട് ഗംഭീരമായിരിക്കുന്നു .വെറുതെ പറയുന്നതല്ല ..വര്‍ത്തമാനത്തില്‍ നിന്ന് ..വിഷാദമധുരമായ ഗസലുകൊണ്ടുള്ള കണ്ണാടിയില്‍ വെച്ചാണ് ഓര്‍മകളുടെ വെയിന്‍ കട്ട് ചെയ്തത് ...നിഗൂഡതകളെ പേറുന്ന നിറവും..കനത്ത നിശബ്ദതയും ഒരിക്കലും പിടികൊടുക്കാന്‍ മടിക്കുന്ന കഥാകാരന്റെ തന്നെ മനസ്സല്ലേ? അവളുടെ കണ്ണീരിന്റെ റിയലിസവും അവന്റെ കിനാവിലെ റൊമാന്റ്റിസവും ......
പിന്നെ .എനിക്കിഷ്ടപ്പെട്ടത്.. രണ്ടു വൈരുദ്ധ്യാശയങ്ങളുടെ ആകസ്മികമായ കാലിടറല്..റിലേറ്റിവിറ്റി ചെന്ന് ക്വാണ്ടം കെമിസ്ട്രിയുടെ ദേഹത്തു വീണതും അതിന്റെ പശ്ചാത്തലത്തില്‍ നിന്നു പരിഭ്രമിച്ചു പോയെങ്കിലു രണ്ടു പേര് ഭാവമാറ്റമൊന്നും കൂടാതെ പോയതും..

തുടരും..
(എന്നോട് പിണങ്ങരുത്..ഒരു പക്ഷെ ഞാന്‍ മരിച്ചു പോയാല്‍ ആത്മാവിനു ഒരിക്കലും ശാന്തി കിട്ടില്ല)Aathiranoreply@blogger.comtag:blogger.com,1999:blog-7402129237458364060.post-45554584678910456822010-12-06T13:35:39.094+03:002010-12-06T13:35:39.094+03:00oru samshayam..aval jeevithathiludneelam upayogash...oru samshayam..aval jeevithathiludneelam upayogashoonyamaayoraaveshamayiruno..? manuuuuuu...?Aathiranoreply@blogger.comtag:blogger.com,1999:blog-7402129237458364060.post-6729109365655091882010-12-06T13:23:26.405+03:002010-12-06T13:23:26.405+03:00relativiy kku sambavicha chemistry enthaanu manuuu...relativiy kku sambavicha chemistry enthaanu manuuuu..?
aa njettalinte arthamenthaanu?Aathiranoreply@blogger.comtag:blogger.com,1999:blog-7402129237458364060.post-66020489217963264652010-11-20T08:19:02.487+03:002010-11-20T08:19:02.487+03:00നന്ദി, റാഷി, ഫൈസു, ശ്രീ, ജയന്, ഇതിലെ വന്നതിനും വാ...നന്ദി, റാഷി, ഫൈസു, ശ്രീ, ജയന്, ഇതിലെ വന്നതിനും വായനക്കും,ISMAIL Khttp://ottamyna.blogspot.comnoreply@blogger.comtag:blogger.com,1999:blog-7402129237458364060.post-69610288779584700932010-11-20T06:39:18.388+03:002010-11-20T06:39:18.388+03:00കൊതിപ്പിക്കുന്നു...!
ഹാ.... കൌമാരം എന്നേ കടന്നു പോ...കൊതിപ്പിക്കുന്നു...!
ഹാ.... കൌമാരം എന്നേ കടന്നു പോയല്ലോ!

നല്ല എഴുത്ത്.
അഭിനന്ദനങ്ങൾ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-77012155957414920082010-11-18T02:55:48.645+03:002010-11-18T02:55:48.645+03:00വായിയ്ക്കാനൊരു സുഖമുണ്ട്...വായിയ്ക്കാനൊരു സുഖമുണ്ട്...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-51811438823920371882010-11-16T17:51:28.525+03:002010-11-16T17:51:28.525+03:00ഈദ് മുബാറക് ........ഈദ് മുബാറക് ........faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-64810736043673208242010-11-11T10:05:02.565+03:002010-11-11T10:05:02.565+03:00Dear Ismail,
It is an unusual way of story depict...Dear Ismail,

It is an unusual way of story depiction and really appreciable...!
Does it having any connection with "PSMO days"?Rashid Malikhttps://www.blogger.com/profile/16265077155126204987noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-84650051351843723532010-11-09T18:54:10.512+03:002010-11-09T18:54:10.512+03:00@ജിഗീഷ് : സത്യത്തില്‍ ജിഗീഷിനാണ് ക്രെഡിറ്റ്. കവിതയ...@ജിഗീഷ് : സത്യത്തില്‍ ജിഗീഷിനാണ് ക്രെഡിറ്റ്. കവിതയുടെ സൂക്കേട് കൊണ്ട് കഥയെഴുത്ത് കുറെ കാലമായി മാറ്റി വെച്ചിരിക്കുകയായിരുന്നു."വാക്കിലെ" ജിഗിയുടെ പ്രമേയങ്ങള്‍ കണ്ടതും എഴുതാതിരിക്കാനായില്ല. പ്രമേയ സൂചനകളില്‍ ഏതിനോട് ചേര്‍ത്ത് വെക്കണം എന്ന് ജിഗി തന്നെ തീരുമാനിക്കേണ്ടി വരുമെന്ന് തോന്നുന്നു. പ്രണയ പരിണാമമോ പ്രണയത്തിന്റെ ജീവശാസ്ത്രമോ ഒക്കെയാവാം. പ്രമേയ സൂചനകളിലൂടെ കണ്ണോടിച്ചപ്പോള്‍ കാമ്പസ് ജീവിതത്തില്‍ കൂടെയുണ്ടായിരുന്ന മൂന്നു പെണ്‍സുഹൃത്തുക്കളുടെ സ്വഭാവ വൈശിഷ്ട്യങ്ങള്‍ കോര്‍ത്തു വെച്ച് എന്റെ തന്നെ കഥ പറഞ്ഞെന്നെ ഉള്ളൂ. മനു എന്ന് കണ്ടു മനുരാജ് പേടിക്കുമോ എന്തോ?
ഒരുപാട് നന്ദി ജിഗീഷ് ഇങ്ങനെയൊരു ഡിസ്കുമായി വന്നു എന്നിലെ കഥകളെ ഉണര്‍ത്തിയതിന്. മുന്നോട്ട്......ISMAIL Khttp://ottamyna.blogspot.comnoreply@blogger.comtag:blogger.com,1999:blog-7402129237458364060.post-15125830702098563942010-11-09T16:41:44.222+03:002010-11-09T16:41:44.222+03:00വളരെ രസമായിരിക്കുന്നു, ഈ ‘ബീഹേവിയറല്‍ സൈക്കോളജി’. ...വളരെ രസമായിരിക്കുന്നു, ഈ ‘ബീഹേവിയറല്‍ സൈക്കോളജി’. കറന്റ് ആണെന്നതാണ് എന്നെ പെട്ടെന്നാകർഷിച്ചത്..ടിപ്പിക്കൽ കാമ്പസ്സ് പ്രണയങ്ങളിൽ നിന്നെല്ലാം കൃത്യമായ ബൌദ്ധികാകലം പാലിക്കുന്നുണ്ട്, ഇസ്മയിൽ. നന്നായി.....പുതുമയുണ്ട്, പ്രമേയപരിസരത്തിലും കഥനത്തിലും..! ഓടിച്ചുവായിച്ചു, എന്താ സംഭവിക്കുക എന്നറിയാൻ. അന്ത്യം ഇഷ്ടപ്പെടുകയും ചെയ്തു..സ്വന്തം തീസിസിനെ പ്രണയപ്രലോഭനം തോൽപ്പിക്കുന്നതിൽ വളരെ രസകരമായ ഒരു പുതുമയുണ്ട്..! വിജയകരമായ പരിണാമഗുസ്തിയും..ഹിഹി..

കോളേജ് മാഗസിനു വേണ്ടി എഴുതിയതാണോ..? അതിനു പറ്റും..പിന്നെ, നല്ല രീതിയിൽ ഒരു ഷോർട്ട് ഫിലിമിനുള്ള മെറ്റീരിയലും ഉണ്ട്..! അഭിനന്ദനം ..സ്മൈൽ എന്റെ ഹാർദ്ദമായ അഭിനന്ദനം..!!JIGISHhttps://www.blogger.com/profile/04338819729786769573noreply@blogger.com