tag:blogger.com,1999:blog-7402129237458364060.post6749896322315660806..comments2023-07-05T18:24:17.805+03:00Comments on ഒറ്റമൈന: അധരചിത്രങ്ങള്‍Unknownnoreply@blogger.comBlogger30125tag:blogger.com,1999:blog-7402129237458364060.post-23220590151076968682013-03-21T10:32:55.203+03:002013-03-21T10:32:55.203+03:00ഇസ്മയിൽ.......,
വാക്കുകളൊക്കെ ഉപയോഗിച്ചിരിക്കുന്നത...ഇസ്മയിൽ.......,
വാക്കുകളൊക്കെ ഉപയോഗിച്ചിരിക്കുന്നത് എത്ര മനോഹരമായിട്ടാണ്...ഉപമകൾ...വിചാരങ്ങൾ....സങ്കല്പങ്ങൾ..... അങ്ങിനെ എല്ലാം കൂടി സമം നല്ല ഒരു കഥ........
അവസാനം..ഒരു ഒറ്റകയ്യന്റെ ചലനത്തിലൂടെ.., സൌമ്യയെ ഓർമ്മിപ്പിച്ചുവല്ലോ.......

നന്നായിരിക്കട്ടെ....ഇനിയും എഴുതൂ..ഒരുപാട്...ജാനകി....https://www.blogger.com/profile/03567370639175016090noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-11012624240954302242012-12-06T20:17:50.468+03:002012-12-06T20:17:50.468+03:00നന്നായി എഴുതിയെന്നതില്‍ തര്‍ക്കമില്ല; കുറച്ചു കൂടി...നന്നായി എഴുതിയെന്നതില്‍ തര്‍ക്കമില്ല; കുറച്ചു കൂടി ഖണ്ഡിക തിരിച്ചു എഴുതിയിരുന്നെങ്കില്‍ വായിക്കാന്‍ കുറേ കൂടി സുഖമായേനെ...

PS: ചെന്നൈയില്‍ ശരിക്കും ഇത്രയധികം തണുപ്പ് അനുഭവപ്പെടാറുണ്ടോ? ഒരു ഉത്തരേന്ത്യന്‍ നഗരത്തിലെ തണുപ്പിനെ വിവരിച്ച പോലെ തോന്നി...Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-56738719318141166582012-12-06T15:46:35.310+03:002012-12-06T15:46:35.310+03:00ഭാഷ മനോഹരമായിരിക്കുന്നു, ഇത്രയും ഭംഗിയായി എഴുതുന്ന...ഭാഷ മനോഹരമായിരിക്കുന്നു, ഇത്രയും ഭംഗിയായി എഴുതുന്നതെങ്ങിനെ?. പക്ഷെ ട്രജടികള് എനിക്ക് തീരെ ഇഷ്ടമില്ല, കാരണം കഥകള്‍ നമ്മള് എഴുതുന്നതല്ലേ, ജീവിതം എങ്ങനെയുംയ്ക്കോട്ടേ, പക്ഷെ കഥകള്‍ സന്തോഷിക്കാന്‍ വേണ്ടി വായിക്കാന്‍ ഇഷ്ടപ്പെടുന്നത് കൊണ്ടാകണം!

ഒന്ന് കൂടി എഴുത്തിന്റെ ആ ശൈലിയോടുള്ള എന്റെ അസൂയ വെളിവാക്കുന്നു, ആശംസകള്‍ !പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-88022895805371633202012-11-26T23:11:15.660+03:002012-11-26T23:11:15.660+03:00എടാ, ഇത് വായിക്കാന്‍ വല്ലാതെ വൈകിയതില്‍ ലജ്ജ തോന്ന...എടാ, ഇത് വായിക്കാന്‍ വല്ലാതെ വൈകിയതില്‍ ലജ്ജ തോന്നുന്നു.
ഇത് സിനിമയോ കഥയോ തിരക്കഥയോ!
നിന്റെ എഴുത്തിനു മുന്പില് കീബോര്‍ഡ് വെച്ചു കീഴടങ്ങട്ടെ ഇസ്മൂ!K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-35500714080945489922012-05-02T16:55:02.009+03:002012-05-02T16:55:02.009+03:00നന്ദി മനോ ഈ വാക്കുകള്‍ക്കു. 'പുസ്തകവിചാരം'...നന്ദി മനോ ഈ വാക്കുകള്‍ക്കു. 'പുസ്തകവിചാരം' നല്ല രീതിയില്‍ പോകുന്നത് കാണുമ്പോള്‍ ഏറെ സന്തോഷം...ഒറ്റമൈനhttps://www.blogger.com/profile/07510055609431981401noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-68842628899178366442012-04-08T18:48:38.929+03:002012-04-08T18:48:38.929+03:00നന്ദി മനോജ്.. ഇവിടെ വരെ വന്നതിനും ഇതെടുത്തു എഫ് ബ...നന്ദി മനോജ്.. ഇവിടെ വരെ വന്നതിനും ഇതെടുത്തു എഫ് ബിയില്‍ കൊണ്ട് പോയതിനും..ഒറ്റമൈനhttps://www.blogger.com/profile/07510055609431981401noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-54725330776206893302012-04-08T18:47:07.166+03:002012-04-08T18:47:07.166+03:00നന്ദി സതീഷ്, 'വാക്കില്‍' എല്ലാവരും വീണ്ട...നന്ദി സതീഷ്, 'വാക്കില്‍' എല്ലാവരും വീണ്ടും സജീവമാകുന്നുണ്ട്. സതീഷും എത്തുമല്ലോഒറ്റമൈനhttps://www.blogger.com/profile/07510055609431981401noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-44971394262426343042012-04-08T18:45:43.788+03:002012-04-08T18:45:43.788+03:00Thanks DEJA VU for your kind readingThanks DEJA VU for your kind readingഒറ്റമൈനhttps://www.blogger.com/profile/07510055609431981401noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-3627656033478030552012-04-08T18:44:50.834+03:002012-04-08T18:44:50.834+03:00നന്ദി ജസ്റ്റിന് സാര്‍ വായനക്കും വന്നത് അടയാളപ്പെട...നന്ദി ജസ്റ്റിന് സാര്‍ വായനക്കും വന്നത് അടയാളപ്പെടുത്തിയതിനും. 'സൈകതം' മനോഹരമായി മുന്നോട്ടു പോകുന്നതില്‍ ഏറെ സന്തോഷം. 'സൈകതം' ബ്ലോഗ് അവസാനിപ്പിച്ചോ? ഹോം പേജില്‍ ബ്ലോഗ് ടാബ് കാണാനില്ല!ഒറ്റമൈനhttps://www.blogger.com/profile/07510055609431981401noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-81200619877485077702012-04-08T18:40:38.124+03:002012-04-08T18:40:38.124+03:00നന്ദി, ഇതിലെ വന്നു പോയതിന്നന്ദി, ഇതിലെ വന്നു പോയതിന്ഒറ്റമൈനhttps://www.blogger.com/profile/07510055609431981401noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-24638997497774658642012-04-08T18:38:15.586+03:002012-04-08T18:38:15.586+03:00സുനില്‍ സാര്‍,
പ്രവാസം തരുന്ന ഊഷരതയില്‍ നിന്നും അല...സുനില്‍ സാര്‍,
പ്രവാസം തരുന്ന ഊഷരതയില്‍ നിന്നും അല്പമെങ്കിലുമൊരു മോചനമാവട്ടെ എന്ന പ്രതീക്ഷയില്‍ എഴുതി തുടങ്ങിയതായിരുന്നു ബ്ലോഗ് എന്ന മാധ്യമത്തിലൂടെ. പിന്നിട്ട വഴികളില്‍ കണ്ടു മുട്ടിയ പലരും പലതും കഥാപാത്രങ്ങളായി വന്നു. ആത്മാംശം അടങ്ങുമ്പോള്‍ കഥ പറച്ചിലിനൊരു ഒഴുക്ക് വരുന്നു. 'അധരചിത്രങ്ങള്‍' എന്ന കഥയ്ക്ക് (അതിനെ അങ്ങനെ വിളിക്കാമോ എന്നറിയില്ല) താഴെ താങ്കള്‍ കോറിയിട്ട വരികള്‍ എന്നിലുണ്ടാക്കിയ സന്തോഷവും ഒപ്പം ഉത്തരവാദിത്തബോധവും ചെറുതല്ല.
ആത്മപ്രകാശനത്തിന്റെ അറ്റമില്ലാത്ത സാധ്യതകളാണ് കഥയും കവിതയും നല്‍കുന്നത്. എഴുതിയ നാല് കഥകളും ആണ്- പെണ് സൌഹൃദങ്ങളുടെ, ബന്ധങ്ങളുടെ ഇഴപിരിച്ചുള്ള ഒരു
അന്വേഷണമായിരുന്നു. മിക്കതും ദുരന്തപര്യവസാനമാകുന്നതു ഇത്തരം ബന്ധങ്ങളുടെ അങ്ങേയറ്റം സ്വാര്‍ഥതയുടെ മേച്ചില്‍ പുറങ്ങളാണെന്നുള്ള കനത്ത തിരിച്ചറിവില്‍ നിന്നാണ്.
താങ്കളുടെ വായനക്കും അഭിപ്രായമറിയിച്ചതിനും ഒരുപാട് നന്ദി.
ക്ഷേമം നേരുന്നുISMAIL K (ഒറ്റമൈന)http://ottamyna.blogspot.comnoreply@blogger.comtag:blogger.com,1999:blog-7402129237458364060.post-52214199402026777102012-04-07T14:38:30.896+03:002012-04-07T14:38:30.896+03:00Rashi, thanks for your kind reading and comment, p...Rashi, thanks for your kind reading and comment, pennu ketti vannaalum blogilokke varaan samayamundaakkane..........ISMAIL K(ഒറ്റമൈന)http://ottamyna.blogspot.comnoreply@blogger.comtag:blogger.com,1999:blog-7402129237458364060.post-43960500801289481112012-04-07T14:26:22.625+03:002012-04-07T14:26:22.625+03:00നന്ദി ശ്രീമതി.കല (എച്ച്മുക്കുട്ടി) വായനക്കും അഭിപ്...നന്ദി ശ്രീമതി.കല (എച്ച്മുക്കുട്ടി) വായനക്കും അഭിപ്രായമറിയിച്ചതിനും. ചേച്ചി ഇവിടെ വന്നതില്‍ ഒരു ബ്ലോഗറെന്ന നിലയില്‍ അങ്ങേയറ്റം സന്തോഷം ഉണ്ടാക്കുന്നു.ISMAIL K (ഒറ്റമൈന)http://ottamyna.blogspot.comnoreply@blogger.comtag:blogger.com,1999:blog-7402129237458364060.post-29980325331543370522012-04-03T12:08:43.329+03:002012-04-03T12:08:43.329+03:00katha vaichu angane irunnu poi....oru film pole un...katha vaichu angane irunnu poi....oru film pole undaayirunnu...

iniyum ezhuthoo. abhinandanangal........Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-70223087202864997842012-04-01T05:57:10.782+03:002012-04-01T05:57:10.782+03:00രണ്ട് ദിവസമായി ഞാന്‍ ഈ കഥ വായിച്ചിട്ട്.. എന്തോ എന്‍...രണ്ട് ദിവസമായി ഞാന്‍ ഈ കഥ വായിച്ചിട്ട്.. എന്തോ എന്ത് പറയണം അല്ലെങ്കില്‍ എങ്ങിനെ പറയണം എന്ന് ഒരു രൂപവുണ്ടായിരുന്നില്ല. ഇവിടെ മേല്‍സൂചിപ്പിച്ച കമന്റുകളില്‍ കഥയെ വളരെ മനോഹരമായി ഒട്ടേറെ പേര് വിലയിരുത്തിയിട്ടുമുണ്ട്. സൂപ്പര്‍ നരേഷന്. കഥയെന്നതില്‍ കവിഞ്ഞ് ഒരു ചിത്രം അല്ല ഒരു ചലചിത്രം കാണുന്ന പ്രതീതി. ആദ്യ ഭാഗത്ത് തുടങ്ങിവെച്ച സിനിമാമോഹികളുടെ ജോഗിങ് മുതല്‍ ഹോട്ടലിലെ വഴിപറഞ്ഞു തന്ന തമിഴനും സൈക്കിളില്‍ വരുന്ന ജീനിയസ്സായ പ്രൊഫസ്സറും എന്തിനേറേ പത്രക്കെട്ടുമായി പോകുന്ന ഉറക്കം മുറിഞ്ഞവര്‍ വരെ വളരെ ആഴത്തില്‍ നമുക്കുള്ളില്‍ ഓരോ കാലത്തിന്റെ നേര്കാഴ്ചകള് ആകുന്നു. അധരചിത്രങ്ങളിലൂടെ എനിക്ക് വായിക്കുവാന്‍ കഴിഞ്ഞത് ഒരു കഥയല്ല എന്നതാണ് ഏറെ ശ്രദ്ധേയം. ഇവിടെ ആരുടേയൊ കമന്റില്‍ സൂചിപ്പിച്ചതിന് മറുപടിയായി ചില കഥാപാത്രങ്ങള്‍ ആവശ്യമില്ലാതെ ചുറ്റിത്തിരിയുന്നു എന്ന പരാതിയോട് തീര്‍ത്തും അതുകൊണ്ട് തന്നെ യോജിക്കുവാന്‍ കഴിയുന്നില്ല. കഥക്കുള്ളില്‍ നിന്ന് വായനക്കാരന് കഥകള്‍ സൃഷ്ടിക്കുവാന്‍ കഴിയുന്നുണ്ടെങ്കില്‍ ആ കഥയെഴുതിവനാണ് യഥാര്‍ത്ഥ്യ കഥാകൃത്ത്. കാരണം അവനുള്ളില്‍ ഒരു കഥയെഴുതുമ്പോള്‍ ഒട്ടേറെ കഥകളുടെ ബീജം ഉണ്ടായിരുന്നു എന്നതിന്റെ സാക്ഷ്യമാണ് അത്. ഇവിടെ സിനിമാ മോഹികളിലും പത്രവിതരണക്കാരന്റെയും ഒക്കെ ചെറുവിവരണങ്ങളില് നിന്ന് നമുക്ക് കിട്ടുന്നത് സറൌണ്ടിങ്സോ കഥക്ക് പിന്നണിയിലുള്ള എക്സ്ട്രാ ഫിറ്റിങ്സോ മാത്രമല്ല, മറിച്ച് അവരുടെ ജീവിതത്തിന്റെ ദൈന്യതകളിലേക്ക് വായനക്കാരനെ കഥക്കിടയില്‍ കൂടെ കൊണ്ടുപോകുന്നുണ്ട് കഥാകാരന്. ഒരു നിമിഷം ഒരു സിനിമാമോഹിയുടെ കഥ വായനക്കാരനുള്ളില്‍ ജനിക്കുന്നുണ്ട് അതുപോലെ പത്രവിതരണക്കാരന്റെയും.. അതു പോലെ പലതും. ഇത്രയും എഴുതിയാല്‍ മതിയോ എന്നറിയില്ല. കഥ അത്രയേറെ ഇഷ്ടമായത് കൊണ്ടായിരുന്നു ഒരു കമന്റ് ഇത്ര ദിവസം ഇടാതിരുന്നത്.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-60989003965798645272012-03-31T23:32:44.881+03:002012-03-31T23:32:44.881+03:00ഇഷ്ടപ്പെട്ടു.
ആലോചിച്ചത് ഇത്ര തണുപ്പുണ്ടായിരുന്ന ച...ഇഷ്ടപ്പെട്ടു.
ആലോചിച്ചത് ഇത്ര തണുപ്പുണ്ടായിരുന്ന ചെന്നൈ ഏത് കാലത്തായിരുന്നു എന്നാണ്.
എനിക്കറിയില്ല. തണുപ്പുകാലത്ത് ഞാന്‍ ചെന്നൈ കണ്ടിട്ടില്ല.
ചിലയിടങ്ങളിലെങ്കിലും വിവരണം നീണ്ടതുപോലെ തോന്നി.
ഒരു നിലവിളിയിലേക്ക് കഥ നിലച്ചത് ഞെട്ടലോടെയാണ് കണ്ടത്.
കഥയിലേക്കാള്‍ ക്രൂരതകള്‍ നിറഞ്ഞ ലോകം മുന്നിലുള്ളതുകൊണ്ട് ഞെട്ടലുകള്‍ നീളുന്നില്ല എന്നു മാത്രം.Fousia Rhttp://www.blogger.com/profile/05951714677239536529noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-68051136439133332202012-03-31T21:15:53.582+03:002012-03-31T21:15:53.582+03:00ഇഷ്ടപ്പെട്ടു.
ആലോചിച്ചത് ഇത്ര തണുപ്പുണ്ടായിരുന്ന ച...ഇഷ്ടപ്പെട്ടു.
ആലോചിച്ചത് ഇത്ര തണുപ്പുണ്ടായിരുന്ന ചെന്നൈ ഏത് കാലത്തായിരുന്നു എന്നാണ്.
എനിക്കറിയില്ല. തണുപ്പുകാലത്ത് ഞാന്‍ ചെന്നൈ കണ്ടിട്ടില്ല.
ചിലയിടങ്ങളിലെങ്കിലും വിവരണം നീണ്ടതുപോലെ തോന്നി.
ഒരു നിലവിളിയിലേക്ക് കഥ നിലച്ചത് ഞെട്ടലോടെയാണ് കണ്ടത്.
കഥയിലേക്കാള്‍ ക്രൂരതകള്‍ നിറഞ്ഞ ലോകം മുന്നിലുള്ളതുകൊണ്ട് ഞെട്ടലുകള്‍ നീളുന്നില്ല എന്നു മാത്രം.Fousia Rhttps://www.blogger.com/profile/05951714677239536529noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-15849843786661290312012-03-29T17:15:51.989+03:002012-03-29T17:15:51.989+03:00ഇസ്മായിലിന്റെ രചനകള്‍ ഗഹനമായ വായനയ്ക്കും പഠനത്തിന...ഇസ്മായിലിന്റെ രചനകള്‍ ഗഹനമായ വായനയ്ക്കും പഠനത്തിനും ഉതകുന്നവയാണ്. ഭാഷയുടെ ഏറ്റവും നല്ല രൂപവും മനുഷ്യമനസ്സുകളുടെ വിശകലനവും അവരില്‍ സ്വാധീനം ചെലുത്തുന്ന പ്രകൃതിയുടെ സൂക്ഷ്മമായ നിരീക്ഷണങ്ങളും എല്ലാം അതിലുണ്ട്. സര്‍വ്വം പൊതിഞ്ഞു നില്ക്കുന്ന മഞ്ഞു പോലെ പ്രണയവും. ചില പുസ്തകങ്ങള്‍ ആസ്വദിച്ചു വായിച്ചു തീരുമ്പോള്‍ അവയാണ് ഏറ്റവും മഹത്തരമെന്നു തോന്നാറുണ്ട്. ചില നടന്മാരുടെ അഭിനയമികവു കണ്ടന്തിച്ചിരിയ്ക്കുമ്പോള് തോന്നാറുണ്ട്, അവരേക്കാള്‍ പ്രഗത്ഭരായവര്‍ വേറെയില്ലെന്ന്. ഇസ്മായിലിന്റെ കഥ വായിയ്ക്കുമ്പോഴും അത്തരം തോന്നലുണ്ടാകുന്നു, അത്യപൂര്വമഹിമയുള്ളവയാണ് ഇസ്മായിലിന്റെ കഥകള്‍ . അധരചിത്രങ്ങളും വായനക്കാരെ അത്തരമൊരു ഹിപ്പ്നോട്ടിക് നിദ്രയിലാഴ്ത്തുന്നൊരു കഥ തന്നെയാണ്. എന്നാല്‍ കാല്‍പ്പനികതയുടെ മാസ്മരികതയില്‍ സ്വയം മറന്നുന്മത്തരായിരിയ്ക്കാന് ഇസ്മായില്‍ വായനക്കാരെ അനുവദിയ്ക്കുന്നില്ല. യാഥാര്‍ത്ഥ്യത്തിന്റെ കൈപ്പു നീരു കൂടി മോന്തിപ്പിച്ച്, ഹിപ്പ്നോട്ടിക് നിദ്രയില്‍ നിന്നു നിര്‍ദ്ദയം കുലുക്കിയുണര്‍ത്തിയ ശേഷമേ ഇസ്മായില്‍ വായനക്കാരെ വിട്ടയയ്ക്കുന്നുള്ളു. ഈ കഥയില്‍ യാഥാര്‍ത്ഥ്യത്തിന്റെ കൈപ്പുനീരല്ല, സുനാമിതന്നെയാണ് വായനക്കാരില്‍ പതിയ്ക്കുന്നത്. ആ ആഘാതമുണ്ടാക്കുന്ന മരവിപ്പ് - അതേറെ നേരം നീണ്ടു നില്ക്കും. അതുണ്ടാക്കുന്ന അസ്വസ്ഥതയോ, ഏറെ നാളുകളോളവും. ഇതു തന്നെയാണു ജീവിതമെന്നു വൈമനസ്യത്തോടെയെങ്കിലും നാം മനസ്സിലാക്കുന്നു. അധരചിത്രങ്ങളുടെ മാഹാത്മ്യവും അതു തന്നെ. ഇസ്മായിലിന്നഭിനന്ദനങ്ങള് . അടുത്ത കഥയ്ക്കായി കാത്തിരിയ്ക്കുന്നു. അതിലല്‍പ്പം കരുണയ്ക്കു വേണ്ടിയും.SUNIL MS (Koottam.com)noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-57969986174179821972012-03-29T13:06:52.632+03:002012-03-29T13:06:52.632+03:00Ismail,
Awesome depiction..!!!
"ബസ് സ്റ്റോ...Ismail,

Awesome depiction..!!!

"ബസ് സ്റ്റോപ്പുകളില്‍ ചാക്ക് വിരിച്ചു മൂടിപ്പുതച്ചുറങ്ങുന്ന തെരുവിന്റെ ബാല്യങ്ങളും അമ്മമാരും. മെല്ലെ തെളിഞ്ഞു വരുന്ന പുലര്‍വെട്ടത്തില്‍ അവരുടെ പേക്കോലങ്ങള്‍ പലര്‍ക്കും അപശകുനം പോലെ കാണപ്പെട്ടു. ഇത്തരം കാഴ്ചകള്‍ വരുമ്പോള്‍ ബസിനു മുന്‍വശത്ത് യാത്രക്കാര്‍ക്ക് അഭിമുഖമായി ഇരുനിരയിലും തുറന്നു വെച്ചിട്ടുള്ള ടെലിവിഷന്‍ സെറ്റുകളില്‍ കാണിക്കുന്ന പഴയ സൂപ്പര്‍ സ്റ്റാര്‍ പടങ്ങളിലേക്ക് അവര്‍ കണ്ണുകളെ മാറ്റിപ്പിടിക്കും, അവനവന്റെ സ്വാര്‍ത്ഥതക്ക് നേരെ പുറം ലോകത്തെ നേര്കാഴ്ചകള് എയ്യുന്ന അമ്പുകളെ തടുക്കാന്‍ മായക്കാഴ്ച്ചകള്‍ക്ക്
കഴിയുമെന്ന തിരിച്ചറിവായിരിക്കണം ഇത്തരം മുഖം തിരിക്കലുകള്‍ക്ക് പിന്നില്‍" "അകത്തേക്ക് കയറിയപ്പോഴേക്കും രൂക്ഷമായ അമ്ലഗന്ധം
നാസാരന്ധ്രങ്ങളെ എരിയിപ്പിച്ചു തുടങ്ങി.ലെഡ് ആസിഡ് ബാറ്ററികളുടെയും മഗ്നീഷ്യം റിബ്ബണുകളുടെയും എണ്ണമറ്റ ലോഹ തകിടുകളുടെയും കൂമ്പാരങ്ങള്‍ അവിടെയിവിടെയായി കൂട്ടിയിട്ടിരിക്കുന്നു.അമ്മോണിയം ലവണങ്ങളുടെയും കാസ്റ്റിക് പൊട്ടാഷിന്റെയും ആലത്തിന്റെയും ബോട്ടിലുകള്‍ റാക്കില്‍ അടുക്കി വെച്ചിരിക്കുന്നതിനിടയിലൂടെ വര്‍ക്ക് ടേബിളില്‍ പല തരം രാസപരീക്ഷണങ്ങളില്‍ തിളച്ചു മറിയുന്ന ഗ്ളാസ് റിയാക്ടറുകള്‍ കാണാം"

It felt like a journey over the places you mentioned at the story. Keep Blogging.Rashid Malikhttps://www.blogger.com/profile/16265077155126204987noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-34679375661685096552012-03-27T08:49:37.424+03:002012-03-27T08:49:37.424+03:00valiya ezhuthukarannayi , vayichappol ,ov vijayane...valiya ezhuthukarannayi , vayichappol ,ov vijayane ormavannu .Sathyapalan Vhttps://www.blogger.com/profile/04510721226570360085noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-32204581389385113552012-03-25T15:20:43.169+03:002012-03-25T15:20:43.169+03:00മികച്ച രചന.... നല്ല ക്രാഫ്റ്റിന്റെ സൗന്ദര്യമുള്ള ഒ...മികച്ച രചന.... നല്ല ക്രാഫ്റ്റിന്റെ സൗന്ദര്യമുള്ള ഒരു കഥ വായിച്ചു.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-32907794186740778192012-03-24T09:37:06.914+03:002012-03-24T09:37:06.914+03:00ഒരുപാട് ഇഷ്ടപ്പെട്ടു നല്ല അവതരണം..ഒരുപാട് ഇഷ്ടപ്പെട്ടു നല്ല അവതരണം..ഓക്കേ കോട്ടക്കൽ https://www.blogger.com/profile/15403647483094410685noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-62834559621871442232012-03-24T00:54:51.976+03:002012-03-24T00:54:51.976+03:00കൊള്ളാം നൈസ്കൊള്ളാം നൈസ്Deepak.Dhttps://www.blogger.com/profile/00060508641696831313noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-87144912697044519412012-03-23T22:15:27.209+03:002012-03-23T22:15:27.209+03:00ഗുഡ്, വെരി ഗുഡ്ഗുഡ്, വെരി ഗുഡ്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-12240413262845843612012-03-23T14:04:20.138+03:002012-03-23T14:04:20.138+03:00മനോഹരം..
നന്ദി..മനോഹരം..
നന്ദി..viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.com