tag:blogger.com,1999:blog-7402129237458364060.post9030222385219397253..comments2023-07-05T18:24:17.805+03:00Comments on ഒറ്റമൈന: വേനല്‍ ഡയറിUnknownnoreply@blogger.comBlogger4125tag:blogger.com,1999:blog-7402129237458364060.post-14569124878108805212012-09-06T08:31:09.644+03:002012-09-06T08:31:09.644+03:00ഈ പറഞ്ഞതൊന്നും ഓര്ക്കനില്ലാത്ത എനിക്ക് ഒരത്ഭുതം...ഈ പറഞ്ഞതൊന്നും ഓര്ക്കനില്ലാത്ത എനിക്ക് ഒരത്ഭുതം .......................സമ്പന്നമായ ബാല്യകാല ഓര്‍മ്മകള്‍ എന്നും പച്ച്ചപോടെ വിഹരിക്കട്ടെ ജീവിതത്തില്‍ എന്ന് ആശംസിക്കുന്നു:) നല്ല വരികള്‍ , ഇഷ്ട്ടമായി!ശരത്കാല മഴ https://www.blogger.com/profile/00934192243674742433noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-70002239984889883132012-04-15T08:37:25.470+03:002012-04-15T08:37:25.470+03:00മറവിയുടെ ഓര്‍മകളില്‍ നിന്ന് പോലും മറഞ്ഞിരിക്കുന്നു...മറവിയുടെ ഓര്‍മകളില്‍ നിന്ന് പോലും മറഞ്ഞിരിക്കുന്നു..
തുമ്പി പാറിക്കളിച്ചിരുന്ന വേനല്തൊടി ..
വരണ്ട കവിളിലെ മിഴിനീര് ചോലയായി മാറി
കൈവഴി ചിത്രങ്ങള്‍ രചിച്ചിരുന്ന വേനല്‍ പുഴ..
പിന്നെയും കാലം തെറ്റിയൊരു വേനല്‍ മഴ
പെയ്യുന്നുണ്ടീ തീരത്ത് മാത്രം..നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-10558254312712827302012-04-04T09:38:46.331+03:002012-04-04T09:38:46.331+03:00നമ്മള് എത്ര വേനല്‍ കടക്കണം പുഴയെത്തുവാന് ?നമ്മള് എത്ര വേനല്‍ കടക്കണം പുഴയെത്തുവാന് ?സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-7402129237458364060.post-40270298204429074012012-04-03T21:01:57.722+03:002012-04-03T21:01:57.722+03:00ആനത്തുമ്പിയെ വാലില്‍ പിടിക്കരുത്
ഇരുവശത്ത് നിന്നും...ആനത്തുമ്പിയെ വാലില്‍ പിടിക്കരുത്
ഇരുവശത്ത് നിന്നും വിരല്‍ക്കെണി തീര്‍ത്തു വരണം
ചിറകിനിട്ടു പിടുത്തം വീഴണം
പിന്നെ നൂലില്‍ കെട്ടി ഭാരം വലിപ്പിക്കാം
കൈകാലുകളാല്‍ കല്ലെടുപ്പിക്കാം
ഒടുവില്‍ രസം മാറുമ്പോള്‍ ഒരേറാണ്
കെട്ട് വീണു പാതി മുറിഞ്ഞ വാലും കൂടെ നൂലും
ഒരു വേനലാകെ പറന്നു തീര്‍ക്കാനുള്ള മോഹവും
വല്ല മരക്കൊമ്പിലോ മതില്കെട്ടിലോ തൂങ്ങിയാടും....

അതെയതെ...കഷ്ടംajithhttps://www.blogger.com/profile/00522305966677638084noreply@blogger.com