
കൗതുകം
എന്നെ ഒരു പുഴയാക്കി
നിന്നിലേക്കൊഴുക്കും
നിന്നെക്കുറിച്ചുള്ള
അറിവിന്‍റെ അടുപ്പം
നമുക്കിടയിലെ വിടവിന്‍റെ
പൂര്‍ണതയാകാം
പൊള്ളും കനല്‍ വീണു ചുവക്കുന്ന
കടല്‍ അന്നൊരിക്കല്‍ എന്നെയും നിന്നെയും
ഒരാകാശം കൊണ്ട്
കെട്ടിയിട്ടു
നിറയെ നക്ഷത്രങ്ങളുള്ള
നീലാകാശം കൊണ്ട്...
കടല്‍ അന്നൊരിക്കല്‍ എന്നെയും നിന്നെയും
ഒരാകാശം കൊണ്ട്
കെട്ടിയിട്ടു
നിറയെ നക്ഷത്രങ്ങളുള്ള
നീലാകാശം കൊണ്ട്...
നിറയെ നക്ഷത്രങ്ങളുള്ള
ReplyDeleteനീലാകാശം കൊണ്ട്...
കൊള്ളാം
നന്നായി.നല്ല വരികള്‍ ....
ReplyDelete