ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Friday, 24 September 2010

രോഗംവേദനയും
വേദനാസംഹാരിയും
നീ തന്നെയാകുന്ന
രോഗത്തിന്‍റെ പേരെന്താണ്?ചില രോഗങ്ങള്‍
അങ്ങനെയാണ്
ചില ബന്ധങ്ങള്‍
പോലെ
ഒരു പേരിനും
വഴങ്ങില്ല!

5 comments:

 1. ഓര്‍മ‍ക്കൂട്ടില്‍

  ReplyDelete
 2. It seems u r a victim of this disease now..:)

  ReplyDelete
 3. Rashi,
  I know u r also a victim, he he...

  ReplyDelete
 4. അതിനെ പേര് പ്രണയം എന്നാണെന്ന് തോന്നുന്നു, ഇംഗ്ലീഷില്‍ ലവ് എന്ന് പറയും.

  ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...